Mar 13, 2025

തേക്കുംകുറ്റി കാക്കേരി കദീയ നിര്യാതയായി


മുക്കം:തേക്കും കുറ്റി പരേതനായ കാക്കേരിഅഹമ്മദ് കുട്ടിയുടെ ഭാര്യ'കാക്കേരി
 കദീയ(82) നിര്യാതയായി.

മക്കൾ: അബ്ദു,  കദീജ, ആമിന, സഫിയ.

മയ്യിത്ത് നിസ്കാരം ഇന്ന് (13-03-2025) രാത്രി 10 മണിക്ക് 
തേക്കുംകുറ്റി ജുമുഅ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only