പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കും കുടുംബവഗൽകുമായി വയനാട്ടിലേക്കുള്ള ഉല്ലാസയാത്ര
വിസ്മയ ചിറകുകൾ എന്ന പേരിൽ സംഘടിപ്പിച്ചു.
കോടഞ്ചേരി ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച ഉല്ലാസയാത്ര വിസ്മയച്ചിറകുകൾ
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് , ക്ഷേമകാര്യ ചെയർ പേഴ്സൺ സൂസൻ വർഗ്ഗീസ്,
കൊടുവള്ളി ബി പി സി മെഹറലി വി.എം. ,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജു ടി പി തെന്മല, റിയനസ് സുബൈർ, വനജ വിജയൻ,റോസ്‌ലി മാത്യു, ട്രെയിനർ
അബ്ദുൾ അഷ്റഫ്
സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് ആയ ബിന്ദു, സരിത, ആദർശ്, ലിൻ്റ എന്നിവർ പൊതുവിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികളോടൊപ്പം ഉള്ളാസ യാത്രക്ക് നേതൃത്വം നൽകി.
Post a Comment