Apr 2, 2025

തേക്കുംകുറ്റി വരിക്കോടൻ സുബൈർ നിര്യാതനായി


മുക്കം:തേക്കുംകുറ്റി വരിക്കോടൻ സുബൈർ(55) നിര്യാതനായി.
ഊരാളികുന്ന് അങ്ങാടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു .
ഭാര്യ:മൈമൂന.
മക്കൾ: യൂനുസ്,ജുസൈറ സുമയ്യ, മരുമക്കൾ: ഉബൈബ്, സിയാദ്
മയ്യത്ത് നിസ്കാരം :ഇന്ന് രാത്രി (02-04-2025)10  ന് തേക്കും കുറ്റി ജുമാമസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only