May 28, 2025

പൂവാറംതോടിൽ പുലി യെ കണ്ടതായി നാട്ടുകാർ പുലിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു


കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറൻതോടിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ.

പൂവാറൻതോട് സ്വദേശി വിലങ്ങുപാറ ബാബുവിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്.ബാബുവിന്റെ വീടുമായി  ഫോറസ്റ്റിലേക്ക് ഒന്നര കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ.
 ബാബുവിന്റെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
 നാട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന്
 ഫോറസ്റ്റ് ആർ ടി അംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു.
നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന്  സംഭവസ്ഥലത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കും എന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only