May 25, 2025

മുരിങ്ങം പുറായ് ഹാരിസ് നിര്യാതനായി


മുക്കം: മുരിങ്ങം പുറായ് ഹാരിസ് എന്ന അഞ്ചു(33) നിര്യാതനായി.
ചേപ്പാലി സുഹറ മാതാവാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് 25/05/2025 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് തണ്ണീർ പൊയിൽ ജുമാമസ്ജിദിൽ നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only