വിദ്യാർഥികൾക്കായുള്ള സമ്മർ ക്യാമ്പ്
"വർണ്ണക്കൂടാരം " സംഘടിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം എ.എം.ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി വൈസ് പ്രസിഡണ്ട് സലാം കാരമൂല അധ്യക്ഷനായി. മുക്കം വിജയൻ,എ.പി.മുരളീധരൻ എന്നിവർ സംഗീത ലോകം,എഴുത്തിന്റെ ലോകം എന്നിവയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഷിനു മാങ്കുന്നുമ്മൽ, നിർമ്മല ഇരട്ടിയാനിക്കൽ, ഇ.എം.രാധ , യാസർ അരാഫത്ത് എന്നിവർ സംസാരിച്ചു.വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Post a Comment