May 31, 2025

കൂടരഞ്ഞി കോവിലകത്തുംകടവ് ശാസ്താംകുന്നേൽ ഡെസ്ലിൻ. എസ്. ഡൊമിനിക് നിര്യാതനായി.


കൂടരഞ്ഞി : കൂടരഞ്ഞി കോവിലകത്തുംകടവ് ശാസ്താംകുന്നേൽ ഡെസ്ലിൻ. എസ്. ഡൊമിനിക് ( 39 ) നിര്യാതനായി.

 പിതാവ് : ശാസ്താംകുന്നേൽ പരേതനായ  
ഡൊമിനിക്. എസ്. ജെ ( വിമുക്തഭടൻ )
 
 മാതാവ് : മേരികുട്ടി ഡൊമിനിക് കടമ്പനാട്ട് കുടുംബാംഗം ( റിട്ടയേർഡ് അധ്യാപിക )   

ഭാര്യ : ആതിര തോമസ്, താമരശ്ശേരി കല്ലംമാക്കൽ കുടുംബാംഗം. (അധ്യാപിക - സെന്റ് മേരീസ്‌ ഹൈസ്കൂൾ കൂടത്തായി.)

മക്കൾ : ദിയ മരിയ ഡെസ്ലിൻ, ഡോൺ ഡൊമിനിക്ക് ഡെസ്ലിൻ, ഡിയോൺ ടോം ഡെസ്ലിൻ.

സംസ്കാരം (31/05/2025 ഇന്ന് ) ശനിയാഴ്ച വൈകുന്നേരം 5.15 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only