May 18, 2025

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


നാളെ(19-05-2025) പകൽ 8.30 മുതൽ 6 വരെ കോടഞ്ചേരി ബസ് സ്റ്റാൻഡ് റോഡ്, വലയത്തിൻപടി, ഉല്ലാസ്‌നഗർ. 8 – 5: ഓമശ്ശേരി ചിറ്റാരിക്കൽ, പുറായിൽ, ചക്കികാവ്. 8 – 5: കൂമ്പാറ താഴെ കൂടരഞ്ഞി, മുതുവംബായ്, അള്ളി, പട്ടോത്ത്. 7 – 5: സെൻട്രൽ പുതിയ സ്റ്റാൻഡ് പരിസരം, റാം മോഹൻ റോഡ്, കൈരളി, കെഎസ്ആർടിസി. 8.30 – 5: വെസ്റ്റ്ഹിൽ എടക്കൽ ഭാഗം, പുതിയാപ്പ, കോയാ റോഡ്, ചെക് പോസ്റ്റ് ഭാഗങ്ങളിൽ ഭാഗികം. 8 – 12: കുന്നമംഗലം 8 – 5: കുന്നമംഗലം പാറമ്മൽ ഭാഗം. 8 – 12: തെഞ്ചേരി, പെരുവഴികടവ്. 9 –6: വെള്ളിമാടുകുന്ന് ചെലവൂർ, ഭരതൻ ബസാർ, പൂവങ്ങൽ, സത്യാർഥി റോഡ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only