May 17, 2025

കുങ്ഫു പരിശീലന ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞ യും


മുക്കം:കുമാരനല്ലൂർ.
പുതുതലമുറയിൽ ദിശാബോധവും ലഹരി വിരുദ്ധ ആരോഗ്യ ചിന്തകളും വളർത്തിയെടുക്കുന്നതിനുവേണ്ടി 20 വർഷമായി ചീഫ് ഇൻസ്ട്രക്ടറായി പരിശീലനം നൽകിവരുന്ന
ചീഫ് ഇൻസ്പെക്ടർ സുജൻ പുനത്തിൽ ശിക്ഷണത്തിൽ
നൻമ്മ കൾചറൽ സെന്റർ തടപ്പറമ്പ്മായി സഹകരിച്ചു ആറാമത്തെ പരിശീലന സെന്റർ തുടക്കം കുറിച്ചു.


 ചടങ്ങിന്റെ ഉദ്ഘാടനം മധു കെ പി( സീനിയർ സിവിൽ പോലീസ് ഓഫീസർ.കോഴിക്കോട് ക്രൈം ബ്രാഞ്ച്) അദ്ദേഹം നിർവഹിച്ചു.

കെഎം അഷ്‌റഫ്‌ അലി യുടെ ആദ്യക്ഷതയിൽ 
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ്ഒളകര* മുഖ്യ പ്രഭാഷണം നടത്തി

ബ്ലോക്ക് മെമ്പർ രാജിത മൂത്തേടത്ത് ആശംസകൾ അറിയിച്ചു സംസാരിച്ചു

വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ആബിദ് കുമാരനല്ലൂർ,
അസീസ് ഒളകര,
സൽമാൻ തടപ്പറമ്പ്,
സുരേന്ദ്ര ബാബു തടപ്പറമ്പ് എന്നിവർ ആശംസകൾ അറിയിച്ചു..

മുജീബ് റഹ്മാൻ.കെ കെ
നിസാമുദ്ദീൻ തടപ്പറമ്പ്.
വിഷ്ണു ടിപി
തുടങ്ങിയവർ നേതൃത്വം നൽകി

ഹബീബ് കെ കെ സ്വാഗതവും
മുജീബ് കെ കെ നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only