Jun 5, 2025

കുറ്റാരോപിതർക്ക് +1 പ്രവേശനം;സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം. ഇക്ബാൽ

 
താമരശ്ശേരി : ഷഹബാസ് വധക്കേസിലെ കുറ്റാരോപിതർക്ക് +1 പ്രവേശനത്തിന് അനുമതി നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ പറഞ്ഞു.

പൂക്കോട് വൈറ്റനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണക്കാരായവരുടെ തുടർപഠനം തടഞ്ഞ അതേ കോടതിയാണ് താമരശ്ശേരിയിൽ തുടർ പഠന അനുമതി നൽകിയത്, ഇത് ഇരട്ടനീതിയാണെന്നും ഇക്ബാൽ പറഞ്ഞു.
തൻ്റെ മകൻ്റെ നീതിക്കായി ഏത് അറ്റം വരേയും പോകാൻ തയ്യാറാണെന്നും ഇക്ബാൽ പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only