Jun 1, 2025

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


കോടഞ്ചേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണോത്ത് പ്രദേശത്തു നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഷൈബാ സനം, ആൻ മരിയ ജോൺസൺ, സോനാ ട്രീസാ മാണി,അമൻ സജി, അതില ഹിബാ എന്ന വിദ്യാർത്ഥികളെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി

 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ആദരിച്ചു .

ബ്ലോക്ക് മെമ്പർ റോയ് കുന്നപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 

ബൂത്ത് പ്രസിഡൻറ് മാരായ ജോയ് മോളെ കുന്നേൽ, ദേവസിയ പാപ്പാടി, ഉലഹന്നാൻ മാതയെക്കല്‍, മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേളികുടി,ഒഐസിസി ഖത്തർ ചാപ്റ്റർ പ്രസിഡൻറ് മനഫ് പരപ്പിൽ എന്നിവർ സംസാരിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only