Jun 7, 2025

കരിങ്കുറ്റി ഉതിരക്കൊടിശ്ശിമാക്കൽ മേരി നിര്യാതയായി


കൂടരഞ്ഞി : കരിങ്കുറ്റി ഉതിരക്കൊടിശ്ശിമാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73) നിര്യാതയായി

മക്കൾ: ഷാജി, ബാജി , ജെസ്സി, ടോം ( കുട്ടാപ്പി )

മരുമക്കൾ : ചാൾസ് വാലിയിൽ നെല്ലിപ്പൊയിൽ , പ്രിയ തറപ്പിൽ കക്കാടംപൊയിൽ ,

സംസ്കാരം : ഇന്ന് വൈകുന്നേരം 5 - മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only