Jun 1, 2025

മറിയം പഴയ വീട്ടിൽ സംസ്കാരം നാളെ


തോട്ടുമുക്കം: മറിയം (88) പഴേവീട്ടിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ കുര്യൻ പഴേവീട്ടിൽ
മക്കൾ :മാത്യു, പരേതനായ ദേവസ്യ, അന്നമ്മ, SR. മെറിൻ (മേരി) FCC, FR. ജോസ് MST, കുര്യച്ഛൻ, ജയസമ്മാ, SR. ഗ്ലാഡിസ് (ലൂസി )CMC

മരുമക്കൾ :എത്സ, ലീല, ടോമി, മോളി.


സംസ്ക്കാരം: നാളെ 02/06/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന ദേവാലയത്തിലെ കുടുoബ കല്ലറയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only