മേപ്പാടി ഒന്നാംമൈലിൽ ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവ ത്തിൽ 4 പേർ കൂടി അറസ്റ്റിലായി.
നെല്ലിമുണ്ട സ്വദേശിനി ബിയ്യുമ്മയാണ് മരിച്ചത്. ബൊലേറോയി ഉണ്ടായിരുന്ന കാസർകോഡ്
സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് [21] .പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണൻ [20] പെരുമ്പള ചാവക്കാട് വീട് നിഥിൻ നാരായണൻ [22] പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാല് പേരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
Post a Comment