Jun 15, 2025

ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു


മുക്കം:കാരശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് തോട്ടക്കാട്  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ L S S, U S S, S S L C, പ്ലസ് ടു കലാ കായിക മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണങ്ങൾ വിതരണവും നടത്തി. പ്രസ്തുത പരിപാടിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് olakara, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സമാൻ ചാലോളി, കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ഉണ്ണി കെ നായർ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി പി ജോസ്, കെ ഡി ജോസഫ്, ലിന്റോ പുതുപ്പറമ്പിൽ, സോജി കുളത്തുങ്കൽ, സ്വരൂപ് ചുരുളിയിൽ മുതലായവർ പ്രസംഗിച്ചു. എയ്ഞ്ചൽ സോജി കുളത്തിങ്കൽ നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only