Jul 17, 2025

കണ്ണോത്ത് കളപ്പുറം പുത്തൻപറമ്പിൽ വർഗീസ് നിര്യാതനായി


കോടഞ്ചേരി : കണ്ണോത്ത് കളപ്പുറം പുത്തൻപറമ്പിൽ വർഗീസ് (96) പത്തനംതിട്ട അയിരൂരിൽ മകളുടെ വസതിയിൽ നിര്യാതനായി.



കൈതപ്പൊയിൽ ടൈലറിംഗ് ജോലി ചെയ്തു വന്നിരുന്നു.

ഭാര്യ: അന്നമ്മ.

മക്കൾ: സിസ്റ്റർ ഷൈനോ (നസ്റത്ത് കോൺവെൻ്റ്-കടമ്പനാട്),
സാറാമ്മ വർഗീസ് മണൽകണ്ടത്തിൽ (അയിരൂർ),
ചാൾസ് വർഗീസ് (കണ്ണോത്ത്),
അന്നമ്മ വർഗീസ് (കണ്ണോത്ത്).

മരുമക്കൾ: തോമസ് മണൽകണ്ടത്തിൽ (അയിരൂർ),
എൽസി ചാൾസ് കിഴക്കേടത്ത് (കണ്ണോത്ത്),

സംസ്കാരം ശനിയാഴ്ച (19-07-2025) അയിരൂർ മാതാപ്പാറ സെയിൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only