തിരുവമ്പാടി : ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൻകടവ് കൂമുള്ളംകണ്ടി ആയിശുമ്മയുടെ (75) മൃതദേഹം അഗസ്ത്യമുഴി പാലത്തിന് സമീപത്തുനിന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തി. രാവിലെ മുതൽ ആയിശുമ്മയെ കാണാനില്ലായിരുന്നു.
ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ മുക്കം ഫയർഫോഴ്സ് യൂണിറ്റ് മൃതദേഹം കരയ്ക്കെത്തിച്ചു. തുടർനടപടികൾക്കായി മൃതദേഹം
Post a Comment