Jul 3, 2025

ചൂരപൊയ്കയിൽ ലിസി നിര്യാതയായി.


കോടഞ്ചേരി : ചൂരപൊയ്കയിൽ ലിസി (63) നിര്യാതയായി.

പരേത തിരുവമ്പാടി പുളിച്ചുമാവിൽ കുടുംബാംഗമാണ്.

ഭർത്താവ് : ആൻഡ്രൂസ് (കോടഞ്ചേരി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി) 

മക്കൾ : ആൻസിൽ  (ഒപ്റ്റം സോഫ്റ്റ് വെയർ - ഹൈദ്രബാദ്) അനൂപ് ആൻഡ്രൂസ് (അബുദാബി) ആഷ്ലി (ഇൻഫോസിസ് - കോയമ്പത്തൂർ) 

മരുമക്കൾ : ജാക് ജോസഫ് തുരത്തയിൽ ( ഹുണ്ടായി ഹൈദ്രബാദ്) ജിൻ്റു കാടങ്കാവിൽ ( അബുദാബി) റിൻ്റോ മാത്യ ഉണ്ണിയേപ്പള്ളിൽ (സൗത്ത് ഇന്ത്യൻ ബാങ്ക് കോയമ്പത്തൂർ) 

സഹോദരങ്ങൾ : സിസ്റ്റർ റൊമാന  (പി ഡി ഡി എം മൈസൂർ) സാംസൺ വർഗീസ്, സാനി തോമസ് (അൽഫോൻസ കോളജ് തിരുവമ്പാടി) ബെന്നി കോഴിക്കോട്) , ബെൻസി (റിട്ട. നഴ്സിങ് സുപ്രൻ്റ് കോഴിക്കോട് മെഡിക്കൽ കോളജ്) ഫാ. ബിനു പുളിച്ചുമാവിൽ (അഹമ്മദാബാദ് ) ബിജു വർഗീസ് (തിരുവമ്പാടി)
സംസ്കാരം: വെള്ളിയാഴ്ച (04- 07-2025) രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only