Jul 24, 2025

ചെമ്പുകടവ് പട്ടമുക്കിൽ പൊന്നമ്മ നിര്യാതയായി


കോടഞ്ചേരി:ചെമ്പുകടവ് പരേതനായ പട്ടമുക്കിൽ തോമസിൻ്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി.

പരേത മാവേലിക്കര മാമൂട്ടിൽ പുത്തൻവീട്  കുടുംബാംഗം ആണ്.



മക്കൾ: തനുജ, ബൈജു, ബിജി, ബിനു, ജിനു.

മരുമക്കൾ: വർഗ്ഗീസ്  മരുതൂർകണ്ടം (പുൽപ്പള്ളി), സ്മിത മാതിരപ്പള്ളി (മുട്ടിൽ- മാങ്കാട്), മിസ്സി മുഖാലയിൽ (നെല്ലിപ്പോയിൽ), മെർളി അകത്തോട്ടുപറമ്പിൽ (ചെമ്പുകടവ്).

സംസ്ക്കാരം: നാളെ (25-07-2025) ഉച്ചയ്ക്ക് 1:30ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only