ചുണ്ടത്തുംപൊയിൽ: ചുണ്ടത്ത് പൊയിൽ ഗവ:യു.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ PTA ജനറൽ ബോഡി യോഗവും പുതിയ കമ്മറ്റി രൂപീകരണവും നടന്നു.PTA പ്രസിഡൻ്റായി ശ്രീ മുജീബ് റഹ്മാൻ, വൈസ് പ്രസിഡൻ്റായി ശ്രീ ജോബി കാഞ്ഞിരക്കാട്ടിൽ SMC ചെയർമാനായി ശ്രീ ഫ്രാൻസിസ് ജോൺ ഉള്ളാട്ടിൽ ,വൈസ് ചെയർമാനായി ശ്രീ ജിനീഷ് കോനൂ ർക്കണ്ടി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.MTA പ്രസിഡൻ്റായി ശ്രീമതി വിബില രാജും വൈസ് പ്രസിഡൻ്റായി ശ്രീമതി. ഷിംനയും തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിന് HM അജിത് കുമാർ , സീനിയർ അസിസ്റ്റൻ്റ് സിനി കൊട്ടാരത്തിൽ , SRG കൺവീനർ ശ്രീമതി സിബി ജോൺ, അധ്യാപകരായ ബിജലി , രാജു, സനദ്, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment