Aug 28, 2025

കുമാരനെല്ലൂർ നെല്ലിക്കുത്ത് കാരി സൈഫുന്നീസ നിര്യാതയായി.


മുക്കം : കുമാരനെല്ലൂർ നെല്ലികുത്ത് കാരി സൈതലവിയുടെ ഭാര്യ സൈഫുന്നീസ (53) നിര്യാതയായി. 

മക്കൾ; നിഷാജുദ്ധീൻ (കുഞ്ഞിപ്പ , സൗദിഅറേബ്യ) ഫാസില. 

മരുമക്കൾ; സാജിസ് ചെമ്പുകടവ്, മുബഷിറ അരീക്കോട്,

മയ്യിത്ത് നിസ്കാരം 
നാളെ 28-08-2025 വ്യാഴം രാവിലെ 10 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only