മുക്കം:
മാതൃ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി
നോർത്ത് കാരശ്ശേരിയിൽ പതാക ഉയർത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം സുബൈർ ബാബു പതാക ഉയർത്തി.ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി,ട്രഷറർ ഗസീബ് ചാലൂളി ,ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സൈതു ഫസൽ,യുഡിഎഫ് ചെയർമാൻ കെ കോയ,കർഷകസംഘം നിയോജകമണ്ഡലം പ്രസിഡൻറ് നടുക്കണ്ടി അബൂബക്കർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി പി ജബ്ബാർ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എംടി മുഹസിൻ, സെക്രട്ടറി സിറാജുൽ ഹഖ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment