തിരുവനന്തപുരം : നവപ്രതിഭ സാഹിത്യവേദിയുടെ സുവർണതൂലിക, സുവർണമുദ്ര പുരസ്കാരങ്ങൾ കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി സുമ രവിക്ക്.തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ ഓഡിറ്റോറിയത്തിൽ , നവപ്രതിഭ സാഹിത്യവേദിയുടെ അർദ്ധവാർഷികാഘോഷ ചടങ്ങിൽ വെച്ച് പ്രശസ്ത സിനിമ - സീരിയൽ താരം എം ആർ ഗോപകുമാർ വെള്ളിയാഴ്ച( 8/8/25)പുരസ്കാരം നൽകി ആദരിച്ചു. എഴുത്തിലൂടെ മലയാള സാഹിത്യലോകത്തു ഇടംപിടിച്ച സുമ രവി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകയാണ് ഈ എഴുത്തുകാരി. ഭർത്താവ് രവി സി. വി തെയ്യപ്പാറ
Post a Comment