തിരുവമ്പാടി; കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും വിദ്യാർത്ഥി സംഗമവും നടത്തി.
തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു.
ഹരിത സംസ്ഥാന കമ്മിറ്റി അംഗം അഫീഫ മുഖ്യാതിഥിയായി.
പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പികെ നംശീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പി കെ ഷിഫാന വൈസ് ചെയർ പേഴ്സൺ നാഫിയ ബിർറ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് സഫ്വാൻ ഷമീം,
വിവിധ കോളേജുകളിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ.
തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മോയിൻ, ജനറൽ സെക്രട്ടറി ഷൗക്കത്ത്, ട്രഷറർ
അഷ്കർ, തുടങ്ങിയവർ സംസാരിച്ചു.
നിയോജകമണ്ഡലം എംഎസ്എഫ് വൈസ് പ്രസിഡണ്ട് മിദ്ലാജ് മുണ്ടുപാറ സ്വാഗതവും സൽസാൽ കൂടരഞ്ഞി നന്ദിയും പറഞ്ഞു.
Post a Comment