മുക്കം:
കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെഅഴിമതിയും കെ ടുകാര്യസ്ഥതയും, നിരവധി കോടികൾ ലാസാക്കിയത്, പദ്ധതി നിർവഹണം അട്ടിമറിച്ചതും, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയെ, തകർക്കുന്നതിലും, തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു ഇരുപത്തിമൂന്നാം തീയതി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുന്നതിനു മുന്നോടിയായി15,16,17 തീയതികളിൽപഞ്ചായത്തിൽ നടക്കുന്ന കാൽനട പ്രചാരണ ജാഥയുടെ, ഉദ്ഘാടനംമരഞ്ചാട്ടിയിൽ വെച്ച് എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ് നിർവഹിച്ചു,സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ്,സിപിഐ നേതാക്കളായ പി കെ കണ്ണൻ,ഷാജികുമാർ, എൻസിപി നേതാവ് ആലി, ആർജെഡി നേതാക്കളായ അബ്ദുൽസത്താർ, മോയി,കേരള കോൺഗ്രസ് ബി നേതാവ് ഇ പി ബാബു,, ജാഥാ ക്യാപ്റ്റൻ കെ. ശിവദാസൻ,പൈലറ്റ് കെ പി ഷാജി, തുടങ്ങിയവർ സംസാരിച്ചു,രതീഷ് തോട്ടക്കാട് അധ്യക്ഷനായി, സജി തോമസ് സ്വാഗതവും,വാർഡ് മെമ്പർ സിജി സിബി നന്ദിയും പറഞ്ഞു
Post a Comment