Aug 30, 2025

നാളെ റേഷൻ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും.


(1) 2025 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം 31.08.2025 (ഞായറാഴ്ച) വരെ ഉണ്ടായിരിക്കുന്നതാണ്.

(2) 01.09.2025 (തിങ്കളാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2025 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 02.09.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) 31.08.2025 (ഞായറാഴ്ച) പ്രവർത്തി ദിവസമാക്കിയതിന് പകരമായി 06.09.2025-ന് റേഷൻ കടകൾക്ക് അവധി ആയിരിക്കും

(5) ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിലെ മണ്ണെണ്ണ വിതരണം തുടരുന്നു.

(6) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only