Sep 10, 2025

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു


തിരുവമ്പാടി :ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
പുന്നക്കൽ വിളക്കാംതോട് പ്ലാത്തോട്ടത്തിൽ ചന്ദ്രൻ്റെ ഭാര്യ പുഷ്പ (52) ഇന്ന് രാവിലെ മരിച്ചത്.
മക്കൾ: വിഷ്ണു,നന്ദന.
മൂന്നുദിവസം മുമ്പായിരുന്നു അപകടം സംഭവിച്ചത്.
സംസ്കാരം ഇന്ന് (10.09.2025) വൈകിട്ട് അഞ്ചുമണിക്ക് ഭവനത്തിൽ നിന്നും ആരംഭിക്കുന്ന പ്രാർത്ഥന ചടങ്ങുകൾക്കു ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only