മുക്കം: സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ പോഷകമാസാചരണ പരിപാടിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് അങ്കണവാടിയിൽ വിവിധ പോഷകങ്ങൾ അടങ്ങിയ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു
അങ്കണവാടി വർക്കർ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു,അബ്ദുസ്സലാം പഴന്തോപ്പിൽ, സഹ്ഷാദ് പുള്ളിയിൽ,തസ്ലീന തൊറയൻപിലാക്കൽ, ജുബൈരിയ വലിയാടൻ, ജസീന മുജീബ്,ആയിഷ കോഴിപ്പൻ,അങ്കണവാടി ഹെൽപ്പർ പി എൻ സുമ എന്നിവർ സംസാരിച്ചു
Post a Comment