Sep 27, 2025

തേക്കുംകുറ്റി കുരിശും പാറ മനത്താനത്ത് അബ്രാഹം നിര്യാതനായി


മുക്കം:തേക്കുംകുറ്റി കുരിശും പാറ മനത്താനത്ത് അബ്രാഹം(71) നിര്യാതനായി

ഭാര്യ:തങ്കമ്മ (തേക്കും കുറ്റി കൊല്ലംപറമ്പിൽ കുടുംബാഗം),

മക്കൾ:അരുൺ. അജിത്ത്.
മരുമകൾ: ശാലു അജിത്ത്
മൃത സംസ്കാര ശുശ്രൂഷ നാളെ (28-09-2025)11.30ന് സ്വഭവനത്തിൽ നിന്ന്
ആരംഭിച്ച്
തേക്കും കുറ്റി ഫാത്തിമ മാതാ ചർച്ചിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only