Sep 15, 2025

തെയ്യപ്പാറ ഈഴക്കുന്നേൽ അന്നമ്മ നിര്യാതയായി


കോടഞ്ചേരി : തെയ്യപ്പാറ ഈഴക്കുന്നേൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി.


മക്കൾ: ജോയി,
പരേതനായ ജോസ്,
അന്നക്കുട്ടി കാക്കവയൽ,
തങ്കമ്മ പുൽപ്പള്ളി,
സാലി മീനങ്ങാടി.

മരുമക്കൾ: റാഹേൽ വള്ളിക്കാട്ട്,
ഡോ. ഗീത കണ്ണൂർ,
ഫീലിപ്പോസ് മുക്കാട്ടുകാവിൽ കാക്കവായൽ,
പരേതനായ മാണിക്കുഞ്ഞ് തെക്കേ മറ്റം പുൽപ്പള്ളി, ഏലീയാസ്‌ തെക്കും ചോട്ടിൽ.


സംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച 11:30ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ചു തുടർന്ന് 2 മണിക്ക് തെയ്യപ്പാറ യാക്കോബായ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only