തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വാർഡ് തല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കോഴിക്കോട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമ യാത്ര കാരശ്ശേരി പഞ്ചായത്തിൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി കെ ടി അബ്ദുറഹ്മാൻ പദ്ധതി വിശദീകരിച്ചു.ജില്ല സെക്രട്ടറി റഷീദ് വെങ്ങളം വാർഡ് കമ്മിറ്റികളിൽ നിന്ന് ഡാറ്റ ശേഖരണം നടത്തി.
മുസ്ലിം ലീഗ് നിയോജകമണ്ഡലംജനറൽ സെക്രട്ടറി പി ജി മുഹമ്മദ് വൈസ് പ്രസിഡൻറ് യൂനുസ് പുത്തലത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി യുഡിഎഫ് ചെയർമാൻ കെ കോയ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് MT സൈത് ഫസൽ വനിതാ ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമീന ബാനു നേതാക്കളായ ടി സി ബഷീർ,എംടി മുഹസിൻ,എ പി ഹൈദ്രോസ്,റഷീദ് മാസ്റ്റർ മുംതാസ് ബാപ്പു ,എം കെ സൈതാലി പീർ മുഹമ്മദ് ചതുക്കുടി മുഹമ്മദ് ഹാജി അസീസ് ഒളകരപി പി ശിഹാബുദ്ദീൻ അയ്യൂബ് കുമാരനല്ലൂർബഷീർ കീലത്ത്,ഷംസുദ്ദീൻ പി,ഇ കെ അബ്ദുൽ മജീദ്,റൗഫ് കറുത്തപറമ്പ്,സാദിഖ് പുതിയോട്ടിൽ,ഇമ്പിച്ചാലി,കരീം മുട്ടത്ത്,ഇ കെ നാസർ,മൊയ്തീൻകുട്ടി ചോണാട്,ടിവി സമദ്,ആസിഫ് ബാപ്പു,
Post a Comment