Oct 2, 2025

തേക്കുംകുറ്റി ചൂരക്കാട്ട് കുന്നുമ്മൽ ഭരതൻ നിര്യാതനായി


മുക്കം:തേക്കുംകുറ്റി ചൂരക്കാട്ട് കുന്നുമ്മൽ ഭരതൻ(72) നിര്യാതനായി.

മൃതദേഹം ഇപ്പോൾ കൊട്ടാരക്കോത്ത് മകൾ രജനിയുടെ വീട്ടിൽ.

ഭാര്യ:സരോജിനി (എതിർപ്പാറമ്മൽ കുടുംബാംഗം)

മക്കൾ:രതീഷ്.രജനി,സജിനി .

മരുമക്കൾ:സതീശൻ' (കൊട്ടാരക്കോത്ത്).മുരളി വെള്ളന്നൂർ.

സഹോദരങ്ങൾ:വേലായുധൻ,രുക്മണി,പരേതയായ ശാരദ,കാർത്തിക,ഹരിദാസൻ,പരേതനായ ഭാസ്കരൻ
സംസ്കാരം ഇന്ന്(02-10-2025)ഉച്ചയ്ക്ക് ഒരു മണിക്ക് കാരക്കുന്ന് പൊതു ശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only