Oct 23, 2025

രാപ്പകൽ സമരം ആരംഭിച്ചു


മുക്കം:
   കാരശ്ശേരി  പഞ്ചായത്തിലെ പ്രകൃതിദത്ത അതിരുകൾആട്ടിമറിച്ചു, ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച വോട്ടർ പട്ടികയിൽക്രമ കേടുവരുത്തി, അതിർത്തിക് പുറത്ത് നിന്ന് വ്യാപകമായി യുഡിഎഫ് വോട്ടർമാരെ തിരുകി കയറ്റാനുള്ള, ശ്രമത്തി നെതിരെയും, കോൺക്രസ്സ് നേതാക്കളുടെ, പ്രായപൂർത്തിയാവാത്ത മക്കളുടെ വോട്ട് പോലും, വ്യാജ രേഖ ച മച്ച് ,  ഉദ്യോഗസ്ഥരെസ്വാധീനിച്ച്, വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുകയാണ്, വ്യാജ രേഖ ചമ്മച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തവർ ജനാധിപത്യ കസാ പ്പിന് ശ്രമിക്കുമ്പോൾ, അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി, എൽഡിഎഫ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം, കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ, സിപിഐ (എം )ജില്ലാ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ സി ആലി അധ്യക്ഷനായി, കെ മോഹനൻ മാസ്റ്റർ, കെപി ഷാജി,കെ. ശിവദാസൻ, സുബൈർഅതൂളി,കെ കെ നൗഷാദ്, കെ പി ബിനു, മാന്ത്ര വിനോദ്, ജിജിത സുരേഷ്, എം ആർ സുകുമാരൻ, ശ്രീകുമാർ പാറത്തോട്, ദേവരാജൻ, രാമകൃഷ്ണൻ, അബ്ദുള്ള കുമാരനല്ലൂർ, ദിവ്യ, എം, വി പി ജമീല,തുടങ്ങിയവർ സംസാരിച്ചു,

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only