ഫ്രഷ് കട്ട് വിരുദ്ധ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചാണ് താഴെ പറയുന്നിടങ്ങളിൽ ഇന്ന് ജനകീയ മുന്നണിയുടെ ഹർത്താൽ സംഘടിപ്പിക്കുന്നത് താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം,കരിങ്ങമണ്ണ.അണ്ടോണ
കോടഞ്ചേരി പഞ്ചായത്തിലെല മൈക്കാവ്,കരിമ്പാലക്കുന്ന് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഇന്ന് ബുധൻ രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുന്നത്
Post a Comment