Nov 17, 2025

കക്കാടംപൊയിൽ -കൂമ്പാറ റോഡിൽ വാഹനാപകടം, രണ്ടുപേർക്ക് പരിക്ക്


കൂമ്പാറ : മലയോര ഹൈവേയിലെ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ഇരുചക്ര -വാഹനം താഴ്ചയിലേക്ക് വീണ് രണ്ടുപേർക്ക് പരിക്ക്.

കക്കാടംപൊയിൽ നിന്നും ഇറങ്ങി വരികയായിരുന്നു ഇരുചക്ര വാഹനം മാതാ ക്വാറിക്ക് മുൻവശം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കൊണ്ടോട്ടി കൊളപ്പുറം സ്വദേശികളായ ആഷിഫ്, റംസാൻ എന്നിവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only