Dec 12, 2025

പരിയാടത്ത് സൈനബ നിര്യാതയായി


മുക്കം: തേക്കുംകുറ്റി പരിയാടത്ത് സൈദലവിയുടെ ഭാര്യ സൈനബ (49) നിര്യാതയായി 

മക്കൾ :ഉനൈസ് പരിയാടത്ത് (അജ്മാൻ കെഎംസിസി തിരുവമ്പാടി നിയോജകമണ്ഡലം സെക്രട്ടറി)*
ഷംന മുഹമ്മദലി
ജുംന യാസർ അറഫാത്ത്
സഫ്ന സാലിം
മരുമക്കൾ:
മുഹമ്മദലി തോട്ടു മുക്കം
യാസർ അറാഫത്ത് വടക്കുംമുറി
സാലിം കമാൽ ചെറുവാടി
അശിഖ ഉനൈസ്


സഹോദരങ്ങൾ:
അലി (ഗോതമ്പ് റോഡ് )
അബ്ദുറഹിമാൻ (ചെറുവാടി )
അബ്ദുൽ മജീദ് (ചെറുവാടി )
മൈമൂന
സുബൈദ
മയ്യിത്ത് നിസ്കാരം ഇന്ന് 12/12/2025 (വെള്ളി) 
രാത്രി 9.30 ന് തേക്കും കുറ്റി കപ്പാല ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only