Dec 27, 2025

യുവാവ് കയത്തിൽ മുങ്ങി മരിച്ചു

                                                   
കോടഞ്ചേരി: നാരങ്ങത്തോട് പതംങ്കയത്ത് പുഴയിൽ മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി  കാവന്നൂർ സ്വദേശി സൽമാൻ (24) കന്യാകുമാരി അണ്ണാമലൈ യൂനിവേഴ്സിസിറ്റിയിലെ അവസാന വർഷ വിദ്യാത്ഥിയാണ്. സഹപാഠികളായ ആറു പേരാണ് ജീപ്പിൽ നാരങ്ങാത്തോട് എത്തിയത്. ഒന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ ഇവരിൽ 5 പേർ കരക്ക് കയറി, ആദ്യം കരക്ക് കയറാതിരുന്ന സൽമാൻ കയത്തിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഇതോടെ 30 ഓളം പേരാണ് ഇതുവരെ മുങ്ങി മരിച്ചത്. നിരവധി സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ പഞ്ചായത്തും പൊതു ജനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷത്തിൽ മൂന്ന് അപകടങ്ങളെങ്കിലും ചുരുങ്ങിയത് ഉണ്ടാവാറുണ്ട് 





Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only