കുളങ്ങര എടക്കണ്ടി ബീരാൻ സാഹിബ് (85 )നിര്യാതനായി.
ഭാര്യ:
മറിയുമ്മ
മക്കൾ:
സുഹറാബി .
അബ്ദുൽ റഷീദ്.
മരുമക്കൾ:
അബ്ദു റഹ്മാൻ (ബിച്ചാപ്പു) തേനങ്ങാപറമ്പ് ചെറുവാടി.
അനീഷ എടവണ്ണ.
മയ്യിത്ത് നമസ്കാരം ഇന്ന്(02-01-2026) രാവിലെ വെള്ളിയാഴ്ച്ച 9. മണിക്ക് നെല്ലിക്കാ പറമ്പ് ജുമാമസ്ജിദിൽ നടക്കും.
പ്രസിദ്ധീകരണത്തിന്
Post a Comment