പഞ്ചായത്ത് കിണറിന് മുകളിൽ ചട്ടം ലെങ്കിച്ച് ഒരാഴ്ചമുമ്പ് സ്ഥാപിച്ച ഇരുമ്പ് ഗ്രല്ലിന് മുകളിലാണ് സി പി ഐ എം എന്ന പേര് വെച്ചത്
ഇതിൽ പ്രേതിഷേധിച്ചാണ് കാരശ്ശേരി പഞ്ചായത്തിലെ യൂ ഡി എഫ് മെമ്പർമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
മെമ്പർമാർ കിണർ സന്ദർഷികുകയും ചെയ്തു
കിണർ സന്ദർഷിച്ച മെമ്പർമാർ എത്രയും പെട്ടന്ന്
കിണറിൽ സ്ഥാപിച്ച ഇരുമ്പ്ഗ്രിൽ നിലനിർത്തി പേര് മാറ്റണമെന്നും
സ്പോൺസർഷിപ്പിലൂടെ പഞ്ചായത്തിലെ നിരവതി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പേർ വെക്കാറില്ല
ചട്ടം ലെങ്കിച്ച് സ്ഥാപിച്ച പേര് എടുത്തുമാറ്റാനായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യൂ ഡി എഫ് മെമ്പർമാർ പറഞ്ഞു
മെമ്പർമാരായ ജംഷിദ് ഒളകര , ടി എം ജാഫർ , മുഷീർ പട്ടാംക്കുന്നൻ, എൻ കെ അൻവർ , സി കെ വിജീഷ് , അസീന ബഷീർ , അമീന ബാനു , സീനത്ത് കവണഞ്ചേരി,കിണർ എന്നിവരാണ് സന്നർഷിചത് .
Post a Comment