Feb 9, 2026

ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു


മുക്കം; കഴിഞ്ഞ ദിവസം മുരിങ്ങംപുറായി -തേക്കുംകുറ്റി റോഡിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമയി പരിക്കേറ്റ കളരിക്കണ്ടി തത്താമത്ത് പരേതനായ രാധാകൃഷ്‍ണന്റെ മകൻ അനുരാജ് (27) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്ക മരണപ്പെട്ടു.
കൂടുതൽ വിവരങ്ങൾ പിന്നീട് '.......

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only