പരേത ഇരുവേലിക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ : ബിന്ദു, ബിഷ, ബിനി.
മരുമക്കൾ : പരേതനായ ജോഷി (കണിരാകത്ത്), ബിജു (തൃക്കണാശ്ശേരി), തോമസ് (മടിക്കങ്കാൽ).
സംസ്‌കാരം - (17-02-2026-ചൊവ്വാഴ്ച) വൈകിട്ട് 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പനംപ്ലാവ് പള്ളി സെമിത്തേരിയിൽ.
Post a Comment