Feb 17, 2026

കുഴുപ്പിള്ളിയിൽ അന്നമ്മ നിര്യാതയായി


കൂടരഞ്ഞി : കൽപ്പൂർ,കൊട്ടാരപ്പറ്റ അംഗൻവാടിക്ക് സമീപം താമസിക്കുന്ന കുഴിപ്പള്ളിയിൽ അന്നമ്മ (75) നിര്യാതയായി .

ഭർത്താവ് - കുഴിപ്പള്ളിയിൽ കുര്യാച്ഛൻ (റിട്ടയേർഡ് പ്യൂൺ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ ).


ഭൗതികദേഹം (20-02-2026- വെള്ളിയാഴ്ച) വൈകിട്ട് കല്പൂർ കൊട്ടാരപ്പറ്റയിലുള്ള സ്വഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും 


ഏറെ വർഷക്കാലം  താഴെകൂടരഞ്ഞി മുതുവമ്പായിലായിരുന്നു ഇവർ താമസിച്ചിരുന്നത്

മക്കൾ : ബെന്നി, റജീന, മരീന, മെഴ്‌സി .

മരുമക്കൾ : അന്നമ്മ  ടി ജെ, (അകമ്പാടം), ജോസ് കിഴടത്തു (വെറ്റിലപ്പാറ ), ജോണി ജോൺ ആലഞ്ചേരിയിൽ (മുണ്ടക്കയം ), ജിജി തീപ്പൊരിയിൽ (അകമ്പാടം).

സംസ്ക്കാരം - (21-02-2026 - ശനിയാഴ്ച) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളിസമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only