Feb 17, 2026

നോർത്ത് കാരശ്ശേരി കരിമ്പനക്കണ്ടി പുൽപ്പറമ്പിൽ ജമില നിര്യാതയായി.

മുക്കം; നോർത്ത് കാരശ്ശേരി കരിമ്പനക്കണ്ടി പുൽപ്പറമ്പിൽ കോയാമുവിന്റെ ഭാര്യ ജമീല
നിര്യാതയായി.

മക്കൾ: ആയിശ,ശൈലാബി,മുഹമ്മദ്

മരുമക്കൾ: ബഷീർ കീഴുപറമ്പ് . കുഞ്ഞിമൊയ്തീൻ വാഴക്കാട് . ജംഷിദ പാഴൂർ

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ(17-02-2026) 11.30 ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ കബറടക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only