കോടഞ്ചേരി : കൈതപ്പൊയിൽ -തമ്പലമണ്ണ - അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം മാർച്ച് 6 ന് 4 മണിക്ക് കൈതപ്പൊയിലിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു. ചടങ്ങിൽ ലിൻ്റോ ജോസഫ് എം എൽ എ അത്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രിസിസണ്ടുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് കൈതപ്പൊയിൽ മുതൽ അഗസ്ത്യമുഴി വരെ പ്രസ്തുത റോഡിലൂടെ വ്യാദ്യഘോഷങ്ങളുടെയും, നൂറ് കണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയും നടക്കും.
Post a Comment