Apr 15, 2026

ഇരുവഞ്ഞി പുഴയിൽ നീർനായവിടെ വിളയാട്ടം 3 പേർക്ക് പരിക്ക്


മുക്കം; ഇരുവഴഞ്ഞി പുഴയിൽ വെച്ച് നീർ നായയുടെ ആക്രമണത്തിൽ പരിക്ക്

പാലിയിൽ ഭാഗത്ത് വെച്ച് ഇന്ന് ഉച്ചക്കാണ് ആക്രമണം ഉണ്ടായത്

മുംതാസ്,സാബിറ,ഷഹനാസ്,
എന്നിവർക്കാണ് നീർ നായയുടെ കടിയേറ്റത്

മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only