മുക്കം :തേക്കും കുറ്റി കൊച്ചു പറമ്പിൽ പരേതനായ കൊന്താലം റാവുത്തറുടെ ഭാര്യ, പാത്തുമ്മ നിര്യാതയായി.
മക്കൾ : ആയിഷ,
കദീജ ,ആമിന, ജമീല ,സൽമ, സുബി, സുബൈർ,
നൗഷാദ് (സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പറും, മുൻ ഗ്രാമപഞ്ചായത്ത് അംഗം),
അസീന.
മരുമക്കൾ:
ഹമീദ് ,ഖാദർ,
അബ്ദുൽകരീം, ഹനീഫ ,യൂസഫ് ,
ഇല്യാസ്, സീന ,അജീന.
മയ്യത്ത് നിസ്കാരം: ഇന്ന്(04-04-2026) വൈകുന്നേരം 4 30 ന് തേക്കും കുറ്റി ടൗൺ ജുമാ മസ്ജിദിൽ
Post a Comment