Apr 10, 2026

തെക്കേടത്ത് അസൈൻ നിര്യാതനായി


മുക്കം: കുമാരനെല്ലൂർ തടപറമ്പ് തെക്കേടത്ത് അസൈൻ (78 ബാപ്പു) നിര്യാതനായി
ഭാര്യ: നഫീസ 

മക്കൾ: സലിം, നാസർ, ഫൈസൽ (സൗദി അറേബ്യ)
ആയിഷ തിരുവമ്പാടി, ഹാരിസ് (ജുബൈൽ ഫുട് വേർ തിരുവമ്പാടി )

മരുമക്കൾ: ശരീഫ് തിരുവമ്പാടി, ഷഫീന, ഷമീറ ,ഷാഹിന , റഫീന

മയ്യത്ത് നിസ്കാരം ഇന്ന് (10-04-2026)രാവിലെ 11.30 ന് നെല്ലിക്കുത്ത് ജുമാമസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only