Apr 29, 2026

കാരക്കുറ്റി വിളക്കോട്ടിൽ പുതിയോട്ടിൽ മുഹമ്മദ്‌ സാഹിബ്‌ നിര്യാതനായി


മുക്കം :കാരക്കുറ്റി വിളക്കോട്ടിൽ പുതിയോട്ടിൽ മുഹമ്മദ്‌ സാഹിബ്‌ (87) നിര്യാതനായി.  ഭാര്യ :ഫാത്തിമ കണ്ണാട്ടിൽ . 
മക്കൾ :  അഹമ്മദ് വി, അബ്ദു വി , നസീർ , ശബീർ,ഉമ്മർ, ഫസൽ, ആമിന , ഖൈറുന്നീസ, സൽമത്ത് ,സജ്ന. 
മരു മക്കൾ : പരേതനായ അബുറഹിമാൻ, വടക്കുംമുറി ഷാഹിന ചെറുവാടി, മുഹമ്മദ് കുട്ടി തിരുവമ്പാടി, റംല മൂഴിക്കൻ , അബദു റഹൂഫ് , ഉമൈമത്ത് , സാദിഖ് മുരിങ്ങം , ശബീന വലിയ പറമ്പ്, മുഹ്‌സിന ചാത്തല്ലൂർ, മുർഷിദ കുനിയിൽ സഹോദരി പരേതയായ പാത്തുമ്മ മംഗലശ്ശേരി,

മയ്യത്ത് നിസ്ക്കാര സമയം ഇന്ന്29/04/2026 കാരകുറ്റി പള്ളി 11.45am കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ 12pm

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only