Apr 18, 2026

ജോയിമോൻ പിണക്കാട്ട് നിര്യാതനായി


കോടഞ്ചേരി : പരേതനായ പിണക്കാട്ട് ചാക്കോയുടെ മകൻ ജോയി ജെയിംസ് (51) നിര്യാതനായി. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു.

മാതാവ് : ലീലാമ്മ ചാക്കോ, വാലില്ലാപ്പുഴ മാളിയേക്കൽ കുടുംബം.

ഭാര്യ: ബിന്ദു ജോയി കൂറിമുള്ളിൽ  (പള്ളിക്കുന്ന്.)

മക്കൾ: അനൂപ് (കോശീസ് കോളേജ് ബാംഗ്ലൂർ) , എയ്ഞ്ചൽ, ജൂവൽ   (എല്ലാവരും വിദ്യാർത്ഥികൾ)

സഹോദങ്ങൾ : ജോർജ് , ബിജു, വിൻസന്റ്  ( ഓസ്‌ട്രേലിയ).

സംസ്കാരം : പിന്നീട്. ഇപ്പോൾ ഭൗതിക ദേഹം ചൂലൂർ എംവിആർ ഹോസ്പിറ്റൽ മോർച്ചറിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only