May 7, 2026

തെക്കുംകുറ്റി ആക്കോട്ടു ചാലിൽ ചന്ദ്രമതി നിര്യാതയായി


മുക്കം :തേക്കുംകുറ്റി ഊരാളി കുന്ന്
ആക്കോട്ടു ചാലിൽ ACബാലന്റെ ഭാര്യ ചന്ദ്രമതി(78) നിര്യാതയായി.
മക്കൾ :ഷീബ. ഷിജ.
സംസ്കാരം :ഇന്ന് (07-05-2026)  ഉച്ചയ്ക്ക്  12 മണിക്ക്  വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only